ഐ ലൈനറോ മസ്കാരയോ വേണ്ട, കൺപീലികൾക്കുള്ള പ്രതിവിധി വീട്ടിലുണ്ട്
കൺപീലികൾക്ക് കട്ടി കുറവാണെന്ന് കരുതി വിഷമിക്കേണ്ട
ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ ഒരു ചെറിയ പഞ്ഞി മുക്കി കൺപ്പീലികളിൽ തേയ്ക്കുക
അടുത്ത ദിവസം രാവിലെ ഇത് കഴുകി വ്യത്തിയാക്കുക
കൺപീലികൾ വളരാൻ മികച്ചതാണ് ആവണക്കെണ്ണ
1 ടേബിൾ സ്പൂൺ ആവണക്കെണ്ണ കൺപീലികളിൽ തേച്ച് പിടിപ്പിച്ച് അടുത്ത ദിവസം കഴുകി കളയുക
കറ്റാർവാഴയുടെ ജെൽ എടുത്ത് കൈവിരലുകൾ ഉപയോഗിച്ച് കൺപ്പീലികൾ തേച്ച് പിടിപ്പിക്കാം
രാത്രിയിൽ കിടക്കുമ്പോൾ ഇത് തേച്ച് കിടന്ന ശേഷം രാവിലെ തണുത്ത വെള്ളത്തിൽ കഴുകി വ്യത്തിയാക്കാം
Photo Source: Freepik