നരയെല്ലാം മാറി കിട്ടും, കറിവേപ്പിലയ്ക്കൊപ്പം ഈ ഒരൊറ്റ സാധനം ചേർക്കൂ

നരച്ച മുടി മറയ്ക്കാൻ ഡൈ ഉപയോഗിച്ച് കറുപ്പിക്കാം എന്നാവാം ആദ്യം ചിന്തിക്കുക

എന്നാൽ കെമിക്കലുകളടങ്ങിയ ഇവ ചർമ്മാരോഗ്യത്തെ ദോഷകരമായി ബാധിക്കും

ഇതിന് പരിഹാരമായ ഹെയർ ഡൈ വീട്ടിൽ തയ്യാറാക്കി നോക്കൂ

ഇരുമ്പ് ചീനച്ചട്ടിയിൽ വെളിച്ചെണ്ണയും കറിവേപ്പിലയിട്ട് കറുപ്പ് നിറമാകുന്നത് വരെ നന്നായി ചൂടാക്കുക

ചൂടാറിയ ശേഷം ശിരോചർമം മുതൽ മുടിയുടെ അറ്റം വരെ തേച്ച് നന്നായി മസാജ് ചെയ്‌ത് ഒരു മണിക്കൂർ വയ്‌ക്കണം

വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് വേണം കഴുകി കളയാൻ

ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യാവുന്നതാണ്

Photo Source: Freepik