പായ്ക്കറ്റ് ഡൈ വേണ്ട, മുടി കറുപ്പിക്കാൻ കറിവേപ്പില അരച്ചെടുത്ത് പുരട്ടൂ
കറിവേപ്പിന്റെ ഇലകൾ വേർപെടുത്തി നന്നായി കഴുകി തുടച്ചെടുക്കാം
ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ച് കറിവേപ്പില ചേർത്തു വറുക്കാം
ഇതിന്റെ നിറം മാറി വരുമ്പോൾ കരിഞ്ചീരകം കൂടി ചേർക്കാം. ശേഷം ഇവ പൊടിച്ചെടുക്കാം
തയ്യാറാക്കിയ പൊടി ആവിശ്യത്തിന് ഒരു ചെറിയ ബൗളിലെടുക്കാം
അതിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ ചേർത്തിളക്കി യോജിപ്പിക്കാം
ശേഷം ഒട്ടും എണ്ണ മയമില്ലാത്ത മുടിയിഴകളിൽ പുരട്ടി 30 മിനിറ്റ് വിശ്രമിക്കാം
ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
Photo Source: Freepik