വീട്ടുമുറ്റത്ത് കറിവേപ്പില നിൽപ്പുണ്ടോ? ഡൈ ചെയ്യാതെ മുടി കറുപ്പിക്കാം

നരച്ച മുടി കറുപ്പിക്കാൻ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു ഹെയർപാക്കുണ്ട്

കറിവേപ്പിലയും ഉലുവയുമാണ് ഈ ഹെയർപാക്ക് തയ്യാറാക്കാൻ ആവശ്യമായിട്ടുള്ളത്

ഉലുവ ഒരു ദിവസം മുഴുവൻ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക

ഇതിലേക്ക് കറിവേപ്പില കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക

ശേഷം മുടി പല ഭാഗങ്ങളായി തിരിച്ച് അരച്ചെടുത്ത പാക്ക് തലയോട്ടിയിലും മുടിയിഴകളിലും പുരട്ടുക

20 മിനിറ്റ് കഴിഞ്ഞ് വെള്ളത്തിൽ കഴുകി കളയാം

ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടുന്നത് മുടി കറുപ്പിക്കാൻ സഹായിക്കും

Photo Source: Freepik