നരച്ച മുടിക്ക് കറുപ്പ് തിരികെ കിട്ടും, കറിവേപ്പില അരയ്ക്കുമ്പോൾ ഇത് കൂടി ചേർക്കൂ

ഉലുവ ഒരു ദിവസം വെള്ളത്തിൽ കുതിർത്തു വയ്ക്കാം

അതിലേയ്ക്ക് കറിവേപ്പില ചേർത്ത് നന്നായി അരച്ചെടുക്കാം

മുടി പല ഭാഗങ്ങളായി തിരിക്കാം. ശേഷം അരച്ചെടുത്ത മിശ്രതം തലയോട്ടിയിലും മുടിയിഴകളിലും പുരട്ടാം

20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

ആഴ്ചയിൽ മൂന്ന് തവണയെങ്കിൽ ഇത് ചെയ്തു നോക്കൂ

ധാരാളം പോഷകഗുണങ്ങളുള്ള കറിവേപ്പില കാലങ്ങളായി തലമുടി പരിചരണത്തിന് ഉപയോഗിക്കാറുണ്ട്

ഉലുവയിലെ അമിനോ ആസിഡുകളാണ് തലമുടി വളര്‍ച്ചയ്ക്കു സഹായിക്കുന്നത്. മുടിയുടെ സ്വഭാവികമായ നിറം നിലനിർത്താനും ഗുണകരമാണ്.

Photo Source: Freepik