നരച്ച മുടിയെല്ലാം മാറി മുട്ടോളം നീളും; വെളിച്ചെണ്ണയിൽ ഈ ഇല ചേർക്കൂ

നരച്ച മുടി കറുപ്പിക്കാനും മുടി വളർച്ച കൂട്ടാനും പലരും കെമിക്കൽ ഉത്പന്നങ്ങളെയാണ് ആശ്രയിക്കുന്നത്

ഇവ താൽക്കാലിക പരിഹാരം നൽകുമെങ്കിലും ഭാവിയിൽ ഏറെ ദോഷങ്ങൾ ചെയ്യും

വീട്ടിൽത്തന്നെ തയ്യാറാക്കാൻ സാധിക്കുന്ന പ്രകൃതിദത്തമായൊരു എണ്ണ പരിചയപ്പെടാം

മുടിയിലെ നര മാറാൻ മാത്രമല്ല നന്നായി വളരാനും പുതിയ മുടികൾ നരയ്‌ക്കാതിരിക്കാനും ഈ എണ്ണ സഹായിക്കുന്നു

വെളിച്ചെണ്ണയിൽ കറിവേപ്പിലയിട്ട് ചൂടാക്കി നിറം മാറുമ്പോൾ ഓഫ് ചെയ്‌ത് ഗ്ലാസ് ബോട്ടിലിൽ അടച്ച് സൂക്ഷിക്കാവുന്നതാണ്

ഇത് ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം പുരട്ടി കുളിക്കാം. ഇവ രണ്ടും മുടിവളർച്ചയ്‌ക്ക് ഏറെ ഗുണം ചെയ്യുന്ന ചേരുവകളാണ്

മുടി നന്നായി വളരാനും ബലം കൂടാനും നീളം വയ്‌ക്കാനും ഇത് നല്ലതാണ്

Photo Source: Freepik