ഒരുപടി കറിവേപ്പില വെളിച്ചെണ്ണയിൽ കാച്ചി തേയ്ക്കൂ; വെളുത്ത മുടിയെല്ലാം കറുപ്പാകും
അകാലനര അകറ്റാനും മുടി കറുപ്പിക്കാനും മുടി വളരാനും സഹായിക്കുന്ന ഒന്നാണ് കറിവേപ്പില
ഇത് തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തി മുടിക്ക് സ്വാഭാവിക നിറവും കരുത്തും നൽകുന്നു
കറിവേപ്പില ഉപയോഗിച്ചുള്ള എണ്ണയും ഡൈയും നര അകറ്റാൻ വളരെ നല്ലതാണ്
ആദ്യം ഒരു പാത്രത്തിൽ ആവശ്യത്തിന് എണ്ണ നല്ലപോലെ ചൂടാക്കണം
ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പില ഇട്ട് നല്ലപോലെ തിളപ്പിക്കുക
അതിലേക്ക് രണ്ട് ഗ്രാമ്പൂ ചേർത്ത് വീണ്ടും തിളപ്പിക്കണം. ഇനി എണ്ണ തണുപ്പിച്ച് അരിച്ചെടുക്കാം
കുളിക്കുന്നതിന് മുൻപ് തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് കഴുകികളയാം
Photo Source: Freepik