ഉറങ്ങുന്നതിനു മുമ്പ് മുഖത്ത് തൈര് പുരട്ടൂ, അതിശയിപ്പിക്കും ഗുണങ്ങൾ
ശരീര ആരോഗ്യത്തിനു മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഉത്തമമാണ് തൈര്
കടലമാവിനൊപ്പം അൽപ്പം തൈരു കൂടി ചേർത്ത് മുഖത്ത് പുരട്ടുക
30 മിനിറ്റ് വെച്ചതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക
ഒരു മാസത്തിനുള്ളിൽ പാടുകൾ കുറയുന്നത് മുഖത്ത് കാണാൻ സാധിക്കും
കറുത്ത പാടുകളും കരിവാളിപ്പും അകറ്റുന്നതിന് തൈര് ഉചിതമാണ്
തൈരിനൊപ്പം അൽപ്പം മഞ്ഞൾക്കൂടി ചേർത്ത് മുഖത്തു പുരട്ടുക
പതിനഞ്ചു മിനിറ്റിനു ശേഷം കഴുകി കളയുക
Photo Source: Freepik