പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ് തൈര്, അത് തലമുടി സംരക്ഷണത്തിന് ഉപയോഗിക്കാം
ചൂട് മൂലം ഉണ്ടാകുന്ന ചൊറിച്ചിൽ മറ്റ് അസ്വസ്ഥകൾ കുറച്ച് മുടിയിഴകളെ ആഴത്തിൽ കണ്ടീഷൻ ചെയ്യാൻ തൈരിന് കഴിയും
തൈരിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി, സിങ്ക് എന്നീ ധാതുക്കൾ തലമുടി പൊട്ടിപ്പോകുന്നത് തടയുന്നു
ആപ്പിൾ സിഡാർ വിനാഗിരി, നാരങ്ങ എന്നിവയോടൊപ്പം ചേർത്ത് ഉപയോഗിക്കുന്നത് ശിരോചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നത് ഗുണകരമാണ്. ഫംഗൽ ഇൻഫക്ഷനുകൾക്കെതിരെ പോരാടാം
തൈരിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് മുടി വരണ്ട് പാറിപറന്നിരിക്കുന്നത് തടയും. മുടിയിഴകളുടെ മോയ്സ്ച്യുറൈസിങ് ലെവൽ ഇത് വർധിപ്പിക്കും
പാലിനോടോ പാലുത്പന്നങ്ങളോടോ അലർജി ഉള്ളവർ ഇത് ഒഴിവാക്കുന്നതാണ് ഗുണകരം
തൈരിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ശിരോചർമ്മത്തിലും മുടിയിഴകളിലും അമിത എണ്ണ മയം ഉണ്ടാക്കിയേക്കും