ഫേഷ്യലിന് കാശ് കളയേണ്ട, തൈര് ഉണ്ടെങ്കിൽ ചർമ്മം തിളങ്ങും
പോക്കറ്റ് കാലിയാക്കുന്ന ചർമ്മ പരിചരണ രീതിക്കു പകരം ഇതിൽ ഒന്ന് തിരഞ്ഞെടുക്കൂ
രണ്ട് ടേബിൾസ്പൂൺ തൈരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം
Photo Credit : Freepik
ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
രണ്ട് ടേബിൾസ്പൂൺ തൈരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ കടലമാവ് ചേർത്തിളക്കി യോജിപ്പിക്കാം
ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് ഉപയോഗിക്കാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം
രണ്ട് ടേബിൾസ്പൂൺ തൈരിലേയ്ക്ക് ഒരു ടേബിൾസ്പൂൺനാരങ്ങ നീര് ചേർത്തിളക്കി യോജിപ്പിക്കാം
ഇത് മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റ് വിശ്രമിക്കുക. ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
Photo Source: Freepik