എത്ര പഴകിയ പാടുകളും മായും, മുഖം കണ്ണാടി പോലെ തിളങ്ങും; തൈരിൽ ഈ പൊടി ചേർത്താൽ മതി

വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ പറ്റിയ ഒരു ഫെയ്സ്‌പാക്ക് പരിചയപ്പെടാം

മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ ഇത് മികച്ചതാണ്

ചെറുപയർപൊടിയിലേക്ക് കസ്‌തൂരി മഞ്ഞളും തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക

15 മിനിട്ട് അടച്ചുവച്ചശേഷം മുഖത്തും കഴുത്തിലും പുരട്ടുക

15 മുതൽ 20 മിനിട്ട് വരെ വച്ചശേഷം കഴുകി കളയാവുന്നതാണ്

ഇളംചൂടുവെള്ളത്തിൽ വേണം മുഖം കഴുകേണ്ടത്

ഒന്നു രണ്ടു തവണ ഉപയോഗിക്കുമ്പോൾ തന്നെ നല്ല മാറ്റം കാണാനാകും

Photo Source: Freepik