വയറിന് ബുദ്ധിമുട്ടാണോ? പരിഹാരം അടുക്കളയിലുണ്ട്
വയർ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള മികച്ച പ്രതിവിധിയാണ് ജീരക വെള്ളം
ദഹനക്കേട്, ഗ്യാസ്, വയറുവേദന എന്നിവയിൽ നിന്ന് തൽക്ഷണ ആശ്വാസം തേടുന്നവർക്ക് ജീരകം വെള്ളം വളരെ നല്ലതാണ്
ജീരകം വെള്ളം കുടിക്കുന്നത് ആമാശയത്തിലെ പിഎച്ച് നില സന്തുലിതമാക്കാൻ സഹായിക്കും
ദഹനക്കേട്, നെഞ്ചെരിച്ചിൽ, വയറു വീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനും തടയാനും ജീരകവെള്ളം കുടിക്കുന്നത് സഹായിക്കും
ശരീരഭാരം കുറയ്ക്കാനും ജീരകവെള്ളം സഹായിക്കും
ദിവസവും ജീരകം വെള്ളം കുടിക്കുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുന്നു
ജീരകത്തിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉപാപചയപ്രവർത്തനത്തെ നിയന്ത്രിക്കുകയും കൊഴുപ്പ് കത്തിക്കാൻ സഹായിക്കുകയും ചെയ്യും
Photo Source: Freepik