ഫേഷ്യലൊക്കെ മാറ്റിവയ്ക്കൂ, വെള്ളരിക്കയും തൈരും ചേർത്ത് പുരട്ടൂ

ചർമ്മത്തിന്റെ പലവിധ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് വെള്ളരിക്ക

ശരീരത്തിന് ജലാംശം നൽകാൻ മാത്രമല്ല, ചർമ്മത്തിനും ഗുണകരമാണ് വെള്ളരിക്ക

കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്തി കൂടുതൽ തിളക്കമുള്ള ചർമ്മം നേടാൻ സഹായിക്കുന്ന വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ്

വെള്ളരി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് നന്നായി അരച്ചെടുക്കാം

അതിലേയ്ക്ക് തൈരും തേനും ചേർത്തിളക്കി യോജിപ്പിക്കാം

ക്ലെൻസ് ചെയ്ത മുഖത്ത് ഈ മിശ്രിതം പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം

ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

Photo Source: Freepik