മുടി കറുപ്പിക്കാൻ ഡൈ ചെയ്യേണ്ട, കാപ്പിപ്പൊടി എടുത്തോളൂ

ചീനച്ചട്ടിയിൽ രണ്ട് ടീസ്പൂൺ കാപ്പിപ്പൊടിയെടുക്കുക

കാപ്പിപ്പൊടിയുടെ അതേ അളവിൽ വെളിച്ചെണ്ണയെടുക്കുക

മൂന്ന് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക

അരമണിക്കൂർ അടച്ച് സൂക്ഷിക്കുക. അതിനുശേഷം നരച്ച മുടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക

ഒരു മണിക്കൂറിന് ശേഷം ചെമ്പരത്തി താളി കൊണ്ട് കഴുകിക്കളയുക

ഒറ്റ ഉപയോഗത്തിൽ പൂർണമായും നര മാറണമെന്നില്ല

തുടർച്ചയായി ചെയ്യുന്നത് നരച്ച മുടിയെല്ലാം കറുപ്പിക്കാൻ സഹായിക്കും

Source: Freepik