മുഖം തിളങ്ങും; കാപ്പിപ്പൊടിയിൽ ഈ 2 ചേരുവകൾ ചേർത്ത് പുരട്ടൂ

ഒടു ടീസ്പൂൺ കാപ്പിപ്പൊടിയിൽ കുറച്ച് മഞ്ഞൾപ്പൊടി, തക്കാളി ജ്യൂസ്, കുറച്ച് തേൻ എന്നിവ ചേർക്കുക

ഇവയെല്ലാം നന്നായി മിക്സ് ചെയ്ത് ഫേസ് പായ്ക്ക് ഉണ്ടാക്കുക

മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുക

കാപ്പിപ്പൊടി ചർമ്മത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു

അതിലെ ആന്റിഓക്‌സിഡന്റുകളും കഫീനും ചർമ്മത്തെ യുവത്വവും തിളക്കവും ഉള്ളതാക്കി നിലനിർത്താൻ സഹായിക്കുന്നു

മൃതകോശങ്ങളെ നീക്കം ചെയ്യുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു

മുഖക്കുരു, കറുത്ത പാടുകൾ, ചുളിവുകൾ തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യും

Photo Source: Freepik