നരച്ച മുടി മാറി തവിട്ടു നിറമാകും; കാപ്പിപ്പൊടി മതി
മുടിക്ക് സ്വാഭാവികമായി നിറം നൽകാനുള്ള ഒരു ലളിതമായ വഴി നോക്കാം
മുടിക്ക് സ്വർണ്ണനിറമോ തവിട്ടുനിറമോ വേണോ? അതിനുള്ള ഏറ്റവും എളുപ്പ മാർഗം കാപ്പിപ്പൊടിയാണ്
ഒരു കപ്പ് വെള്ളത്തിൽ 2 ടീസ്പൂൺ കാപ്പിപ്പൊടി ചേർത്ത് തിളപ്പിക്കുക
തിളച്ചതിനുശേഷം തണുപ്പിച്ച് അരിച്ചെടുക്കുക
ഈ വെള്ളം മുടിയിൽ തേച്ച് ഒരു മണിക്കൂർ വയ്ക്കണം
പിന്നെ ഷാംപൂ ഉപയോഗിക്കാതെ സാധാരണ വെള്ളത്തിൽ കഴുകുക
ആഴ്ചയിൽ രണ്ടുതവണ ചെയ്യുന്നത് മുടിക്ക് സ്വാഭാവികമായ ഒരു സ്വർണ്ണ നിറം നൽകും
Photo Source: Freepik