എത്ര നരച്ച മുടിയും കറുക്കും, കാപ്പിപ്പൊടിക്കൊപ്പം ഈ ഇല ഉണക്കി പൊടിച്ചത് ചേർക്കൂ

ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞെടുത്ത് വെള്ളം ചേർത്ത് ഇരുമ്പ് ചട്ടിയിൽ തിളപ്പിച്ചെടുക്കുക

ഈ വെള്ളം ഊറ്റിയെടുത്ത് തണുക്കാനായി മാറ്റിവയ്‌ക്കുക

അതേ ചീനച്ചട്ടിയിൽ മൈലാഞ്ചിപ്പൊടിയും കാപ്പിപ്പൊടിയും നേരത്തേ തയ്യാറാക്കിവച്ച വെള്ളവും ചേർത്ത് യോജിപ്പിച്ച് അടച്ച് വയ്‌ക്കുക

24 മണിക്കൂറിന് ശേഷം ഉപയോഗിക്കാവുന്നതാണ്.

ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് ഡൈ പുരട്ടിക്കൊടുക്കുക

കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വച്ചശേഷം കഴുകി കളയുക

മാസത്തിൽ നാലോ അഞ്ചോ തവണ ചെയ്യുന്നതിലൂടെ നര പൂർണമായും മാറ്റാൻ സാധിക്കും

Photo Source: Freepik