നരച്ച മുടിക്ക് ഡൈ വേണ്ട; ചെലവില്ലാതെ മുടി കറുപ്പിക്കാൻ ഒരു സൂപ്പർ ടിപ്പ്

എളുപ്പത്തിൽ മുടി കറുപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത ഡൈ പരിചയപ്പെടാം

ഇരുമ്പ് പാത്രത്തിൽ കാപ്പിപ്പൊടിയും വെളിച്ചെണ്ണയുമെടുത്ത് നന്നായി യോജിപ്പിക്കുക

ഇതിലേക്ക് തൈര് കൂടിച്ചേർത്ത് ക്രീം രൂപത്തിലാക്കണം

കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും അടച്ചുവച്ച ശേഷം ഉപയോഗിക്കാവുന്നതാണ്

മുടിയിലും ശിരോചർമത്തിലും നന്നായി എണ്ണ പുരട്ടുക. സ്ഥിരമായി ഉപയോഗിക്കുന്ന വെളിച്ചെണ്ണയോ കാച്ചിയ എണ്ണയോ ഉപയോഗിച്ചാൽ മതി

ശേഷം ഡൈ പുരട്ടിക്കൊടുക്കുക. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വച്ചശേഷം കഴുകി കളയാവുന്നതാണ്

ഷാംപുവിന് പകരം താളി ഉപയോഗിച്ച് കഴുകി കളയാം

Photo Source: Freepik