ഈ പൊടി വെളിച്ചെണ്ണയിൽ ചേർത്ത് പുരട്ടൂ, മുഖത്ത് മാജിക് കാണൂ

വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗിച്ച് പ്രകൃതിദത്തവും രാസവസ്തുക്കളില്ലാത്തതുമായ ഫെയ്സ് സ്‌ക്രബ് തയ്യാറാക്കാം

ഒരു പാത്രത്തിൽ 2 ടേബിൾസ്പൂൺ കാപ്പിപ്പൊടി ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയുമായി കലർത്തി നന്നായി ഇളക്കുക

ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യുക

കുറച്ച് സമയത്തിന് ശേഷം, തണുത്ത വെള്ളത്തിൽ മുഖം കഴുകുക

സെൻസിറ്റീവ് ചർമ്മമുള്ളവർക്ക് വെളിച്ചെണ്ണയ്ക്ക് പകരം തേൻ ഉപയോഗിക്കാം

ഈ സ്‌ക്രബിനൊപ്പം വിറ്റാമിൻ ഇ എണ്ണയും ഉപയോഗിക്കാം

തൈരും മഞ്ഞൾപ്പൊടിയും കാപ്പിപ്പൊടിയിൽ ചേർത്ത് മുഖത്ത് പുരട്ടിയാൽ കൂടുതൽ മികച്ച ഫലം ലഭിക്കും

Photo Source: Freepik