നരച്ച മുടി കറുപ്പാക്കാം 1 മണിക്കൂറിൽ, കാപ്പിപ്പൊടി മതി

എളുപ്പത്തിൽ മുടി കറുപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത ഡൈ പരിചയപ്പെടാം

ഇരുമ്പ് ചീനച്ചട്ടിയിൽ ഒന്നര ഗ്രാസ് വെള്ളം ചൂടാക്കി അതിലേക്ക് ഗ്രാമ്പുവും കാപ്പിപ്പൊടിയുമിട്ട് നന്നായി തിളപ്പിക്കുക

തിളയ്‌ക്കുന്ന കാപ്പിയിലേക്ക് നെല്ലിക്കപ്പൊടിയും ഹെന്നപ്പൊടിയും ചേർത്ത് യോജിപ്പിച്ച് മാറ്റി വയ്‌ക്കുക

എട്ട് മണിക്കൂറിന് ശേഷം ഡൈ രൂപത്തിൽ ലഭിക്കും

കഴുകി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് ഡൈ പുരട്ടിക്കൊടുക്കുക

ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്

ഒറ്റ ഉപയോഗത്തിൽ തന്നെ മുടി നന്നായി കറുപ്പായി മാറും

Photo Source: Freepik