ഒരൊറ്റ മുടി നരയ്ക്കില്ല; ഈ ഇല ചേർത്ത് വെളിച്ചെണ്ണ കാച്ചിയെടുക്കൂ
കറിവേപ്പിലയും വെള്ളവും ചേർത്ത് നല്ലപോലെ അരച്ച് എടുക്കുക
ഇതിലേക്ക് വേപ്പിലയും കറ്റാർവാഴയും ചേർത്ത് വെള്ളം ചേർക്കാതെ അരച്ചെടുക്കുക
ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ഈ മിശ്രിതങ്ങൾ ഒഴിച്ചശേഷം ആവശ്യത്തിന് വെള്ളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക
തിളച്ചശേഷം തീ കുറച്ച് ഇളക്കണം. ശേഷം തീ ഓഫ് ചെയ്ത് ഈ എണ്ണ ഒരു രാത്രി മുഴുവൻ ഈ ചട്ടിയിൽ സൂക്ഷിക്കാം
രാവിലെ ഇത് അരിച്ച് ഒരു കുപ്പിയിൽ സൂക്ഷിക്കാം
കുളിക്കുന്നതിന് 15 മിനിട്ട് മുൻപ് ഈ എണ്ണ മുടിയിൽ തേച്ച് പിടിപ്പിക്കുക
ദിവസവും ഈ എണ് തേയ്ക്കുന്നത് നരച്ച മുടി കറുപ്പിക്കാനും മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നു
Photo Source: Freepik