വെളിച്ചെണ്ണ ഇനി ഇങ്ങനെ പുരട്ടൂ, തലമുടിക്ക് അഴകും കരുത്തും കിട്ടും
വെളിച്ചെണ്ണ തലമുടിക്ക് ആവശ്യമായ ജലാംശം നൽകി വരണ്ടു പോകുന്നതു തടയും
കരുത്തുറ്റ തലമുടി വളരുന്നതിന് ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കാം
ശിരോചർമ്മത്തിലുണ്ടാകുന്ന താരൻ പ്രതിരോധിക്കാനും വെളിച്ചെണ്ണയുടെ ആന്റി ഫംഗൽ സവിശേഷതകൾ ഗുണം ചെയ്യും
വെളിച്ചെണ്ണയിലെ ലോറിക് ആസിഡ് മുടിയുടെ അറ്റം പൊട്ടിപോകുന്നതു തടയും
വെളിച്ചെണ്ണ ചൂടാക്കാം. അത് ചെറുചൂടോടെ തന്നെ മുടിയിഴകളിലും ശിരോചർമ്മത്തിലും പുരട്ടാം. 5 മിനിറ്റിനു ശേഷം കഴുകി കളയാം
കറ്റാർവാഴയിലേയ്ക്ക് വെളിച്ചെണ്ണയും നാരങ്ങ നീരും, നെല്ലിക്ക ജ്യൂസും ചേർത്തിളക്കി യോജിപ്പിക്കാം
ഇത് ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടാം. 20 മിനിറ്റിനു ശേഷം കഴുകി കളയാം
Photo Source: Freepik