ഈ എണ്ണ പാദങ്ങളിൽ പുരട്ടൂ, പറഞ്ഞറിയിക്കാനാവാത്ത ഗുണങ്ങൾ
അടുക്കളയിൽ സുലഭമായ വെളിച്ചെണ്ണ ഒരു തുള്ളി പുരട്ടിയാൽ വിണ്ടുകീറൽ കുറയും
കാൽപാദം കഴുകി തുടച്ചതിനു ശേഷം അൽപ്പം വെളിച്ചെണ്ണ പുരട്ടാം
രാത്രി കിടക്കുന്നതിന് മുമ്പ് ഇത് ഉപയോഗിക്കുന്നതാണ് ഗുണകരം
കാൽപാദം കഴുകി തുടച്ചതിനു ശേഷം അൽപ്പം വെളിച്ചെണ്ണ പുരട്ടാം. രാത്രി കിടക്കുന്നതിന് മുമ്പ് ഇത് ഉപയോഗിക്കുന്നതാണ് ഗുണകരം
രാത്രി ഉറങ്ങുന്നതിന് മുമ്പ് വെളിച്ചെണ്ണ ചെറുതായി ചൂടാക്കി പാദങ്ങളിൽ മസ്സാജ് ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കാനും, ക്ഷീണം കുറയ്ക്കാനും, സുഖകരമായ ഉറക്കം ലഭിക്കാനും സഹായിക്കുന്നു
ഇതിന് ഫംഗസ് അണുബാധകളെ പ്രതിരോധിക്കാനുള്ള കഴിവുകളും വെളിച്ചെണ്ണയ്ക്കുണ്ട്
വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡുകൾ ചർമ്മത്തിന്റെ ആഴങ്ങളിൽ ഇറങ്ങിച്ചെന്ന് പോഷണം നൽകുകയും, ചർമ്മത്തെ മൃദുലവും ആരോഗ്യകരവുമാക്കുകയും ചെയ്യുന്നു