വെളിച്ചെണ്ണ വെറുതെ മുഖത്ത് പുരട്ടൂ, ചുളിവുകളും നേർത്ത വരകളും കുറയ്ക്കാം

വിലയേറിയ ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിച്ചതു കൊണ്ടു മാത്രം സൗന്ദര്യ പരിചരണം സാധ്യമാകൂ എന്നില്ല

വീട്ടിൽ തന്നെ ലഭ്യമായ ഏതാനും വസ്തുക്കൾ ഫലപ്രദമായി ചർമ്മ സംരക്ഷണത്തിന് സഹായിക്കും

ഏതാനും തുള്ളി വെളിച്ചെണ്ണ ഉപയോഗിച്ച് മുഖത്തെ ചുളിവുകളും നേർത്ത വരകളും മായ്ക്കാൻ സാധിക്കും

ചുളിവുകൾ സ്വാഭാവികമായി കുറയ്ക്കാൻ, രാത്രിയിൽ വെളിച്ചെണ്ണ മോയ്‌സ്ച്യുറൈസറായി ഉപയോഗിക്കാം

ഉറങ്ങുന്നതിനുമുമ്പ് മുഖത്ത് അല്പം പുരട്ടാം

രാവിലെ ചെറുചൂടുള്ള വെള്ളവും മൃദുവായ ക്ലെൻസറും ഉപയോഗിച്ച് കഴുകാം

ഈ രീതി നിങ്ങളുടെ ചർമ്മത്തിലെ ജലാംശം നിലനിർത്തുകയും നേർത്ത വരകൾ കുറയ്ക്കുകയും ചെയ്യും

Photo Source: Freepik