വെളിച്ചെണ്ണ കണ്ണിനടിയിൽ പുരട്ടൂ, കറുപ്പ് നിറം മങ്ങും

ചർമ്മ പരിചരണത്തിന് സഹായകരമായ പ്രകൃതിദത്തമായ ഒന്നാണ് വെളിച്ചെണ്ണ

വെളിച്ചെണ്ണ ഫാറ്റി ആസിഡുകളുടെ ഉറവിടമായതിനാൽ ചർമ്മത്തെ മോയ്സ്ച്യുറൈസ് ചെയ്യുന്നതിന് സഹായിക്കും

വെളിച്ചെണ്ണ സ്ഥിരമായി കണ്ണിനടിയിൽ പുരട്ടുന്നതിന്റെ ഗുണങ്ങൾ അറിയാമോ?

പ്രകൃതിദത്തമായ ബ്ലീച്ചിങ് സവിശേഷതകൾ ഉള്ളതിനാൽ കണ്ണിനടിയിലെ കറുപ്പ് നിറം മങ്ങുന്നതിന് സഹായിക്കും

ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ ഉള്ളതിനാൽ കണ്ണിനടിയിൽ ഉണ്ടാകുന്ന തടിപ്പ് കുറയ്ക്കാൻ ഗുണകരമാകുന്നു

ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമായതിനാൽ വരൾച്ച, ചുളിവകുൾ എന്നിവ കുറയ്ക്കുന്നു

വെളിച്ചെണ്ണ കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്തുന്നു

Photo Source: Freepik