മുടി പട്ടുപോലെ തിളങ്ങും, വെളിച്ചെണ്ണയിൽ ഇത് ചേർത്ത് പുരട്ടൂ

തലമുടി പരിചരണത്തിന് കെമിക്കൽ ഉത്പന്നങ്ങൾ വാങ്ങി കാശ് കളയേണ്ട

തൊലി കളഞ്ഞ വെള്ളരിയോടൊപ്പം ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് അരച്ചെടുക്കാം

തലമുടിയിലും, തലയോട്ടിയിലും ഇത് പുരട്ടാം

30 മിനിറ്റിനു ശേഷം ഹെയർമാസ്ക് ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം

മുടി തിളക്കമുള്ളതും മൃദുലവുമാകാൻ ആഴ്ചയിൽ രണ്ട തവണയെങ്കിലും ഇത് ഉപയോഗിക്കുക

മുടികൊഴിച്ചിൽ തടയാൻ വെള്ളരി ഗുണകരമാണ്

വെള്ളരിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ മുടിയുടെ കരുത്ത് നിലനിർത്തുന്നു

Photo Source: Freepik