ബോട്ടിൽ ഷാമ്പൂ പൊട്ടിക്കേണ്ട, കടലമാവ് ഒന്ന് ട്രൈ ചെയ്ത് നോക്കൂ
അമിതമായി വരണ്ടു പോകുന്ന കെമിക്കലുകൾ അടങ്ങിയ ഷാമ്പൂവിനുപകരം വീട്ടിൽ തന്നെ തയ്യാറാക്കി നോക്കൂ
വെളിച്ചെണ്ണയും തേനും കൊണ്ടുള്ള നാച്യുറൽ ഷാമ്പൂ ഇത്തരത്തിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ്
കെമിക്കലുകൽ അടങ്ങിയ വില കൂടി ഷാമ്പൂ കടയിൽ നിന്നും വാങ്ങുന്നതിനു പകരം ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ
ഒരു ബൗളിൽ അൽപം കടലമാവെടുക്കാം
അതിലേയ്ക്ക് തേനും കുറച്ച് വെളിച്ചെണ്ണയും വെള്ളവും ചേർത്തിളക്കി യോജിപ്പിക്കാം
നനഞ്ഞ മുടിയിൽ ഈ മിശ്രിതം പുരട്ടി നന്നായി മസാജ് ചെയ്യാം
ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
Photo Source: Freepik