മുടി സ്മൂത്ത് ആക്കണോ? പാർലറിൽ പോകേണ്ട, പോംവഴി വീട്ടിലുണ്ട്
ആദ്യം ഒരു കപ്പ് തേങ്ങാപ്പാല്‍ എടുക്കുക
ഇതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ചേര്‍ത്ത് നന്നായി ഇളക്കണം
ഇതിലേയ്ക്ക് അല്‍പം കോണ്‍ഫ്‌ളോര്‍ ചേർക്കാം
ശേഷം കറ്റാര്‍വാഴ ജെല്‍ ചേര്‍ത്തിളക്കാം. ഇത് മിക്സിയിൽ അടിച്ചെടുക്കാം
ശിരോചര്‍മം മുതല്‍ മുടിയുടെ അറ്റം വരെ ഈ മിശ്രിതം നന്നായി പുരട്ടുക
അര മണിക്കൂറിനു ശേഷം കഴുകിക്കളയാം
ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഉപയോഗിക്കുന്നത് നല്ല ഫലം നൽകും
Photo Source: Freepik