മുഖം വെട്ടിത്തിളങ്ങും, തേങ്ങാപ്പാൽ വെറുതെ പുരട്ടൂ

തേങ്ങാപ്പാലിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് മികച്ച മോയ്സ്ച്യുറൈസിങ് സവിശേഷതകളാൽ സമ്പന്നമാണ്

വ്യത്യസ്ത തരത്തിൽ തേങ്ങാപ്പാൽ സൗന്ദര്യ പരിചരണത്തിനായി ഉപയോഗിക്കാം

മൂന്ന് സേപൂൺ തേങ്ങാപ്പാലിലേയ്ക്ക് അര സ്പൂൺ മഞ്ഞൾപ്പൊടി ചേർത്തിളക്കാം

ഇതിലേയ്ക്ക് അരിപ്പൊടി ചേർക്കാം. ക്ലെൻസ് ചെയ്ത ചർമ്മത്തിൽ ഈ ഫെയ്സപാക്ക് പുരട്ടാം

15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

തേങ്ങാപ്പാൽ വിരലുകൾ ഉപയോഗിച്ച് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാൻ

5 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

Photo Source: Freepik