വെളുത്ത മുടികൾ 2 മിനിറ്റിൽ കറുപ്പിക്കാം, തേങ്ങ ഉപയോഗിക്കൂ
തേങ്ങ ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം
അതിലേയ്ക്ക് തേങ്ങ കഷ്ണങ്ങൾ ചേർത്തു വറുക്കാം. അതിൻ്റെ നിറം മാറി വരുമ്പോൾ കറിവേപ്പില ചേർത്തു വറുക്കാം
ഇവ നന്നായി വറുത്തെടുത്തതിനു ശേഷം അടുപ്പണയ്ക്കാം. അത് തണുത്തതിനു ശേഷം നന്നായി പൊടിച്ചെടുക്കാം
ഇതിലേയ്ക്ക് കാപ്പിപ്പൊടി ചേർത്ത് ഒരിക്കൽ കൂടി പൊടിക്കാം
തയ്യാറാക്കിയ മിശ്രിതം ഒരു ബൗളിലേയ്ക്കു മാറ്റാം. ശേഷം കുറച്ച് വെളിച്ചെണ്ണയോ അല്ലെങ്കിൽ വെള്ളമോ ഒഴിച്ച് കലക്കിയെടുക്കാം
ഇത് നരച്ച മുടിയിൽ പുരട്ടി 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം
ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് ഉപയോഗിക്കൂ
Photo Source: Freepik