വസ്ത്രത്തിൽനിന്നും സുഗന്ധം വിട്ടു പോകില്ല, ചില പൊടിക്കൈകൾ
വസ്ത്രങ്ങളിൽ ദുർഗന്ധം ഉണ്ടാകാനുള്ള പ്രധാന കാരണം ഈർപ്പമാണ്. തുണികൾ കഴുകിയ ഉടൻ തന്നെ നന്നായി കുടഞ്ഞ്, വെയിലിലോ നല്ല കാറ്റുള്ള സ്ഥലത്തോ ഇടുക

Photo Source: Freepik