കണ്ണിനടിയിൽ കറുപ്പുണ്ടോ? ഈ എണ്ണ രാത്രിയിൽ പുരട്ടൂ

കണ്ണിനടയിലെ കറുപ്പ് നിറം കുറയ്ക്കാൻ നിരവധി വിദ്യകളുണ്ട്

അതിൽ തന്നെ ആയുർവേദ ഗുണങ്ങളുള്ള ആവണക്കെണ്ണ മികച്ച പ്രതിവിധിയാണ്

ചർമ്മത്തിൽ ആവണക്കെണ്ണ പുരട്ടുന്നത് ചുളിവുകൾ തടയാൻ സഹായിക്കുമെന്ന് കരുതുന്നു

ആവശ്യമുള്ള ഇടങ്ങളിൽ മാത്രം ചെറിയ അളവിൽ ആവണക്കെണ്ണ പുരട്ടാം

ആദ്യ പാച്ച് ടെസ്റ്റ് ചെയ്തു നോക്കാം. 24 മണിക്കൂറിനു ശേഷവും അലർജി ഒന്നും ഉണ്ടായില്ലെങ്കിൽ സ്ഥിരമായി ഇത് ഉപയോഗിക്കാം

പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ, കരൾ അല്ലെങ്കിൽ വൃക്ക തകരാർ ഉള്ളവർ ആവണക്കെണ്ണയുടെ ഉപയോഗം കുറയ്ക്കണം

ഡെർമറ്റോളജിസ്റ്റിന്റെ നിർദ്ദേശം കൂടി സ്വീകരിക്കുന്നത് കൂടുതൽ ഗുണകരമാകും

Photo Source: Freepik