ഉറങ്ങുന്നതിന് മുൻപ് ഇത് അൽപം കയ്യിലെടുത്ത് പുരട്ടൂ; മുഖം വെട്ടിത്തിളങ്ങും

വെണ്ണ പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കും

മുഖത്തെ ചുളിവുകളെ ഇല്ലാതാക്കുന്നതിനുള്ള മികച്ച മാർഗമാണ് വെണ്ണയും പാലും

ഇവ രണ്ടും പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കാം

പാൽപ്പാടയും വെണ്ണയും സമം കലർത്തി ചർമത്തിൽ തേക്കുന്നതും വളരെ നല്ലതാണ്

ഒരു സ്പൂൺ വെണ്ണയും അതേ അളവിൽ ഒലിവ് ഓയിലും എടുക്കുക

ഇവ രണ്ടും നന്നായി യോജിപ്പിച്ച ശേഷം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കാം

നല്ലതുപോലെ മസാജ് ചെയ്ത് 15 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്

Photo Source: Freepik