വയറിലെ കൊഴുപ്പ് ഉരുക്കാൻ ഉലുവ, ഇങ്ങനെ കഴിക്കൂ

ശരീരഭാരം കുറയ്ക്കാനുള്ള യാത്ര വേഗത്തിലാക്കാൻ പ്രകൃതിദത്തവും ഫലപ്രദവുമായ ഒരു മാർഗം കണ്ടെത്താൻ പലരും പാടുപെടുന്നു

അധിക കിലോ എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കുന്ന ഒരു മാന്ത്രിക പാനീയമുണ്ട്

ഉലുവ, മഞ്ഞൾ പൊടി, അയമോദകം, പെരുംജീരകം, കറുവാപ്പട്ട എന്നിവ നന്നായി പൊടിച്ചെടുക്കുക

അതിനുശേഷം വായു കടക്കാത്ത ഒരു ബോട്ടിലിൽ സൂക്ഷിക്കാം

എല്ലാ ദിവസവും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും അര മണിക്കൂർ മുൻപായി 1 ടേബിൾസ്പൂൺ ചൂടുവെള്ളത്തിൽ ചേർത്തു കുടിക്കാം

ഇങ്ങനെ ദിവസത്തിൽ രണ്ടും നേരം 30 ദിവസം കുടിക്കുന്നതിലൂടെ വയറിലെ കൊഴുപ്പ് ഉരുക്കി കളയും

ഈ പാനീയം വേഗത്തിൽ കൊഴുപ്പ് ഉരുകാൻ സഹായിക്കുക മാത്രമല്ല, മെറ്റബോളിസം വർധിപ്പിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു

Photo Source: Freepik