ഇതാണ് ബോബൻ ആലുംമൂടന്റെ രാജകുമാരി; മോഡലിംഗിൽ തിളങ്ങി സെന

മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ ബോബൻ ആലുംമൂടൻ

അച്ഛന് അഭിനയത്തോടാണ് പാഷനെങ്കിൽ മകൾ സേനയ്ക്ക് മോഡലിംഗിലാണ് കമ്പം.

മോഡലിംഗ് രംഗത്ത് തിളങ്ങുകയാണ് ഈ മിടുക്കി

ബോബൻ ആലുംമൂടന്റെയും ഭാര്യ ഷെല്ലിയുടെയും രണ്ടു മക്കളിൽ ഇളയ ആളാണ് സേന.

സേനയുടെ സഹോദരൻ സിലാനും മോഡലിംഗ് രംഗത്ത് സജീവമാണ്.

ബോബൻ ആലുംമൂടൻ എന്ന പേര് കേൾക്കുമ്പോൾ മലയാളികൾക്ക് ഓർമ വരിക നിറം സിനിമയും പ്രായം നമ്മിൽ മോഹം നൽകി എന്ന ​ഗാനവുമാണ്.

ബോബൻ ആലുംമൂടന്റെ വഴിയെ മകളും അഭിനയത്തിലേക്ക് എത്തുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.