ബ്ലാക്ക്‌ഹെഡ്‌സ് മാറി മുഖം കണ്ണാടി പോൽ തിളങ്ങും, രാത്രിയിൽ ഇത് പുരട്ടൂ

ചർമപ്രശ്‌നങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ഫെയ്സ്‌പാക്കുണ്ട്

മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് ഉൾപ്പെടെ മാറി ചർമം മൃദുവും തിളക്കമുള്ളതുമാകാൻ ഈ പാക്ക് സഹായിക്കും

ചോറ്, കുതിർത്ത ചിയ സീഡ്സ്, തേൻ എന്നിവയാണ് ഈ പാക്ക് തയ്യാറാക്കാൻ ആവശ്യമായിട്ടുള്ളത്

ഈ മൂന്നു ചേരുവകളും നന്നായി യോജിപ്പിച്ചശേഷം നന്നായി അരച്ചെടുക്കുക

ശേഷം ഈ പേസ്റ്റ് മുഖത്ത് പുരട്ടി 15 മുതൽ 20 മിനിട്ട് വരെ വയ്‌ക്കുക

ഉണങ്ങിയശേഷം കഴുകി കളയുക

ആഴ്‌ചയിൽ നാലോ അഞ്ചോ തവണ ചെയ്യുന്നത് നല്ല ഫലം നൽകും

Photo Source: Freepik