മുടി നരച്ചതാണോ? ഒരൊറ്റ ആഴ്ച കൊണ്ട് കറുക്കും; ഈ എണ്ണ മുടിയിൽ തേയ്ക്കൂ

ഒരു ഇരുമ്പ് പാത്രത്തിൽ 250 മില്ലി വെളിച്ചെണ്ണ ചൂടാക്കുക

ഇതിലേക്ക് 4 ടേബിൾസ്പൂൺ ചെമ്പരത്തി പൂവ് ഉണക്കി പൊടിച്ചത്, 3 ടേബിൾസ്പൂൺ കറുത്ത എള്ള്, 1 ടേബിൾ സ്പൂൺ ബ്രിംഗരാജ് പൗഡർ, അര ടേബിൾസ്പൂൺ നെല്ലിക്ക പൊടി ചേർത്ത് തിളപ്പിക്കുക

തണുത്തുകഴിഞ്ഞാൽ, അതേ പാത്രത്തിൽ രണ്ട് ദിവസം കുതിർക്കാൻ വയ്ക്കുക

ശേഷം അരിച്ചെടുത്ത് വായു കടക്കാത്ത ഒരു ഗ്ലാസ് കുപ്പിയിൽ സൂക്ഷിക്കുക

ദിവസവും ഈ എണ്ണ മുടിയിൽ തേയ്ക്കുക. അതല്ലെങ്കിൽ ആഴ്ചയിൽ 3 ദിവസം എണ്ണ മുടിയിൽ പുരട്ടി മൃദുവായി മസാജ് ചെയ്യുക

രണ്ടാഴ്ചയ്ക്കുള്ളിൽ നിങ്ങൾക്ക് മുടിയിൽ നല്ല മാറ്റം കാണാൻ കഴിയും

നരച്ച മുടി കുറയ്ക്കാനും മുടിയുടെ സ്വാഭാവിക കറുപ്പ് നിറം നൽകാനും ഈ എണ്ണ സഹായിക്കും

Photo Source: Freepik