ഇനി മറ്റ് വഴികൾ തേടേണ്ട; വയറും വണ്ണവും കുറയ്ക്കാം, കട്ടൻ കാപ്പി മതി

പഞ്ചസാരയോ പാലോ ചേർക്കാതെ കുടിക്കുമ്പോൾ കട്ടൻ കാപ്പിയിൽ കാലറി ഇല്ലാത്തതിനാൽ, ഭാരം കുറയ്ക്കുന്നതിന് അനുയോജ്യമായ ഒരു പാനീയമായി മാറുന്നു

ഇതിന്റെ കുറഞ്ഞ കാലറി സ്വഭാവവും മെറ്റബോളിസം വർധിപ്പിക്കുന്ന ഫലവും അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്നു

രാവിലെ കുടിക്കുമ്പോൾ, ഇതിന്റെ സ്വാഭാവിക വിശപ്പ് കുറയ്ക്കുന്ന ഫലങ്ങൾ അനാവശ്യ ലഘുഭക്ഷണം ഒഴിവാക്കാൻ സഹായിക്കും

കട്ടൻ കാപ്പി ശരീരത്തിൽ താപ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു, ഇത് ശരീരത്തിന്റെ താപ ഉപഭോഗം വർധിപ്പിക്കുകയും ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു

വിശപ്പ് കുറയുന്നത് താൽക്കാലികമാണെങ്കിലും, കഫീന് തീർച്ചയായും വിശപ്പ് അടിച്ചമർത്താനും മെറ്റബോളിസം വർധിപ്പിക്കാനും കഴിയും

വ്യായാമത്തിന് 30-45 മിനിറ്റ് മുമ്പ് കട്ടൻ കാപ്പി കുടിക്കുന്നതാണ് ഏറ്റവും നല്ല സമയം

മിക്ക മുതിർന്നവർക്കും ഒരു ദിവസം കുടിക്കാൻ പറ്റിയ കട്ടൻ കാപ്പിയുടെ അളവ് 1-2 കപ്പിൽ (പ്രതിദിനം 200-300 മില്ലിഗ്രാം കഫീൻ വരെ) കൂടരുത്