നരച്ച മുടി കറുപ്പാക്കണോ? ഈ ഇല അരച്ച് തേയ്ക്കൂ
ഒരു പാനിൽ കുറച്ച് വെള്ളമെടുത്ത് തേയില ചേർത്തു തിളപ്പിക്കാം
അതിലേയ്ക്ക് വെറ്റില ചെറുതായി നുറുക്കിയതും ചേർക്കാം
വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ അരിച്ചെടുക്കാം
ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് മൈലാഞ്ചിയില ഉണക്കിപ്പൊടിച്ചതു ചേർക്കാം
ഇതിലേയ്ക്ക് തേയില വെള്ളം ചേർത്തിളക്കി യോജിപ്പിക്കാം. ഇത് 8 മണിക്കൂർ അടച്ചു വയ്ക്കാം
എണ്ണ മയമില്ലാത്ത മുടി പല ഭാഗങ്ങളായി തിരിക്കാം. ശേഷം വിരലുകളോ ബ്രെഷോ ഉപയോഗിച്ച് ഈ മിശ്രിതം പുരട്ടാം
30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഷാമ്പൂ ഉപയോഗിക്കരുത്
Photo Source: Freepik