ഏത് നട്സ് എപ്പോൾ കഴിക്കണം?
പോഷകങ്ങളുടെ ഏറ്റവും മികച്ച സ്രോതസുകളിൽ ഒന്നാണ് നട്‌സ്. ഏത് നട്സ് എപ്പോൾ കഴിക്കണം എന്ന കാര്യം അറിഞ്ഞിരിക്കണം
ലഘുഭക്ഷണത്തോടൊപ്പം ബദാം കഴിക്കുന്നത് ദിവസം ആരംഭിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ്. കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ്
വൈകുന്നേരം വാൽനട്ട് കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും വൈജ്ഞാനിക പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യും
ഉച്ചകഴിഞ്ഞ് പിസ്ത കഴിക്കുന്നത് അടുത്ത ഭക്ഷണം വരെ വയറു നിറഞ്ഞിരിക്കാൻ സഹായിക്കുന്നു
കശുവണ്ടി കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഉച്ചകഴിഞ്ഞും, ഉച്ചഭക്ഷണത്തോടൊപ്പവുമാണ്
നിലക്കടല ഏത് സമയത്തും ലഘുഭക്ഷണമായി കഴിക്കാം
ബ്രസീൽ നട്സ് കഴിക്കാൻ ഏറ്റവും നല്ല സമയം രാവിലെയാണ്
Photo Source: Freepik