പണം മുടക്കാതെ മുടി 3 മടങ്ങ് വേഗത്തിൽ വളരും, ഈ എണ്ണ ഉപയോഗിക്കൂ
മുടി കൊഴിച്ചിൽ പലരും നേരിടുന്നൊരു പ്രശ്നമാണ്
മുടി വളർച്ചയ്ക്ക് സഹായിക്കുന്നതും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു എണ്ണ പരിചയപ്പെടാം
നാലു ടേബിൾ സ്പൂൺ ഉലുവ ഒരു ചെറിയ ബൗളിൽ എടുക്കുക
ഇതിലേക്ക് രണ്ട് സ്പൂൺ വെളിച്ചെണ്ണയും രണ്ട് സ്പൂൺ ആവണക്കെണ്ണയും ചേർക്കുക
നന്നായി മിക്സ് ചെയ്തശേഷം രണ്ടാഴ്ചത്തേക്ക് അടച്ചുവയ്ക്കുക
അതിനുശേഷം ദിവസവും തലയോട്ടിയിൽ തേച്ചുപിടിപ്പിച്ചശേഷം കഴുകി കളയുക
രണ്ടാഴ്ച തുടർച്ചയായി ഉപയോഗിക്കുമ്പോൾ തന്നെ മുടിയിൽ നല്ല മാറ്റം കാണാനാകും
Photo Source: Freepik