കടലമാവിൽ തക്കാളി നീര് ചേർക്കൂ, മുഖം വൃത്തിയാക്കി തിളക്കം തരും
വീട്ടിൽ തന്നെയുള്ള വസ്തുക്കൾ ഉപയോഗിച്ച് തയാറാക്കാവുന്ന ചില ഫെയ്സ് പായ്ക്കുകളുണ്ട്
ഒരു ടേബിൾ സ്പൂൺ കടലമാവെടുത്ത് അതിൽ ഒരു ടേബിൾ സ്പൂൺ തക്കാളി നീര് ചേർത്ത് മൃദുവായ പേസ്റ്റ് തയാറാക്കണം
ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് കാത്തിരിക്കണം
അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകാം
അഴുക്കും എണ്ണമയവും നീങ്ങി മുഖം കൂടുതൽ വൃത്തിയുള്ളതാകും
തക്കാളിയുടെ നീരിൽ എണ്ണമയം കുറയ്ക്കുന്നതിത് സഹായിക്കുന്ന ആസ്ട്രിജന്റ് ഗുണങ്ങളുണ്ട്
കടലമാവ് ചർമം ആഴത്തിൽ വൃത്തിയാക്കുന്നു
Photo Source: Freepik