മുഖത്തിന്റെ നിറം മാറ്റി തിളക്കം തരും, കടലമാവിൽ ഇത് ചേർത്ത് പുരട്ടൂ
വളരെ എളുപ്പത്തിൽ ലഭ്യമായ രണ്ടു ചേരുവകൾ ഉപയോഗിച്ച് മുഖത്തിന് മനോഹരമായ നിറം ലഭിക്കും
കടലമാവും തേനും ചേർത്ത ഫെയ്സ്‌പാക്ക് ആണ് ചർമ്മത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുക
കടലമാവും തേനും നന്നായി യോജിപ്പിച്ച് ഫെയ്സ്‌പായ്ക്ക് ഉണ്ടാക്കുക
ഇത് മുഖത്ത് പുരട്ടുക. ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ കാത്തിരിക്കുക
മുഖത്ത് മൃദുവായി മസാജ് ചെയ്തശേഷം തണുത്ത വെള്ളത്തിൽ കഴുകുക
ഈ ഫെയ്സ്‌പാക്ക് പതിവായി ഉപയോഗിക്കുന്നതിലൂടെ മുഖം തിളക്കമുള്ളതും മിനുസമാർന്നതുമായി അനുഭവപ്പെടും
എല്ലാ ചർമ്മ പ്രശ്നങ്ങൾക്കും ഇതൊരു മികച്ച പരിഹാരമാണ്
Photo Source: Freepik