തൈരിൽ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ്, ആൽഫ-ഹൈഡ്രോക്സി ആസിഡ് എന്നിവ ചർമ്മം സോഫ്റ്റും തിളക്കവുമുള്ളതാക്കി തീർക്കും
തൈര് വെറുതെ പുരട്ടുന്നതോ അല്ലെങ്കിൽ പഴം ഉടച്ചെടുത്തിലേയ്ക്കു ചേർത്ത് മുടിയിൽ പുരട്ടുന്നതോ തിളക്കമുള്ള മുടിയിഴകൾക്ക് സഹായകരമാണ്
തൈര് നാച്യുറൽ ബ്ലീച്ചിങ് ഏജൻ്റാണ്. ചർമ്മത്തിലെ ടാൻ അകറ്റാനും പിഗ്മെൻ്റേഷൻ കുറയ്ക്കാനും ഇത് സഹായിക്കും
കറുത്ത പാടുകളും കരിവാളിപ്പും അകറ്റുന്നതിന് തൈര് ഉചിതമാണ്. തൈരിനൊപ്പം അൽപ്പം മഞ്ഞൾക്കൂടി ചേർത്ത് മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം കഴുകി കളയാം
പാച്ച് ടെസ്റ്റ ചെയ്ത് അലർജിയോ മറ്റ് അസ്വസ്ഥതകളോ ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം ഇത് സ്ഥിരമായി ഉപയോഗിക്കാം | ചിത്രങ്ങൾ: ഫ്രീപിക്
ഒരു സ്പൂൺ വെളിച്ചെണ്ണയിൽ ഫെയ്സ് സ്ക്രബ് തയ്യാറാക്കാം, ഇവ രണ്ടും ഒപ്പം ചേർക്കൂ