പ്രമേഹം നിയന്ത്രിക്കാം ഒപ്പം ഹൃദയാരോഗ്യം മെച്ചപ്പെടുത്താം, ദിവസവും രാവിലെ ഈ നട്സ് രണ്ടെണ്ണം കഴിക്കൂ
അണ്ടിപ്പരിപ്പ് ദിവസവും കഴിക്കുന്നത് ഹൃദയാരോഗ്യം വർധിപ്പിക്കും, മൃദുലവും തിളക്കമുള്ളതുമായ ചർമ്മം നിലനിർത്തുകയും ചെയ്യും
പുരുഷൻമാരിലും സ്ത്രീകളിലും പ്രത്യുഷപാദനക്ഷമത മെച്ചപ്പെടുത്താനും ഗുണകരമാണ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു
പേശികൾക്ക് വേണ്ട കൊളാജനും വഴക്കവും നൽകുന്ന അവശ്യ പോഷകങ്ങളുടെ ഒരു പവർഹൗസാണ്
തലച്ചോറിന്റെ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും ഓർമ്മശക്തി വർധിപ്പിക്കാനും സഹായിക്കുന്നു
രക്തക്കുഴലുകളെ ശക്തിപ്പെടുത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർധിപ്പിക്കാനും സഹായിക്കുന്നു
പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനും അതുവഴി പ്രത്യുത്പാദനശേഷി വർധിപ്പിക്കുന്നതിനും സഹായിക്കും
ചിത്രങ്ങൾ: ഫ്രീപിക്
മരുന്നിനെ തോൽപ്പിക്കും, രോഗങ്ങളെ അകറ്റും; അടുക്കളയിലെ 4 ഹീറോകൾ