ദഹനാരോഗ്യം മുതൽ പ്രമേഹ നിയന്ത്രണം വരെ, ഇനി വെള്ളത്തിൽ ഈ വിത്ത് ചേർത്തു കുടിക്കൂ
വെള്ളം വെറുതെ തിളപ്പിച്ച് കുടിക്കുന്നതിനു പകരം അതിലേയ്ക്ക് ഉലുവ കൂടി ചേർക്കൂ ഗുണങ്ങൾ ഇവയാണ്
നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകളായ എ, സി തുടങ്ങിയവ ഉലുവയിൽ അടങ്ങിയിട്ടുണ്ട്
ഉലുവയിൽ ഗ്യാലക്ട്രോൺ എന്ന ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്
പ്രമേഹം നിയന്ത്രിക്കുന്ന സംയുക്തങ്ങളാൽ സമ്പന്നമാണ് ഉലുവ
വെള്ളം തിളപ്പിക്കുമ്പോൾ അതിൽ ചേർത്തോ, വെള്ളത്തിൽ കുതിർത്തോ ഇത് കഴിക്കാം
ദിവസവും കഴിക്കുന്ന ഭക്ഷണത്തിലും ഇത് വ്യത്യസ്ത തരത്തിൽ ചേർക്കാം
മരുന്നുകൾക്കോ മറ്റ് പ്രമേഹ നിയന്ത്രണ മാർഗങ്ങൾക്കോ പകരമാകാൻ ഉലുവ വെള്ളത്തിന് കഴിയില്ലെങ്കിലും, ദിനചര്യയുടെ ഭാഗമാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്
ചിത്രങ്ങൾ: ഫ്രീപിക്
വെറും വയറ്റിൽ ഒരു കഷ്ണം ഇഞ്ചി ചവയ്ക്കാം, 7 ആരോഗ്യ ഗുണങ്ങൾ