മുഖം തിളങ്ങണോ? ഒരു കഷ്ണം ബീറ്റ്റൂട്ട് എടുത്തോളൂ

ചർമ്മത്തിലെ മിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ബീറ്റ്റൂട്ടിലുണ്ട്

ബീറ്റ്റൂട്ടിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകും

ബീറ്റ്റൂട്ട് ഉപയോഗിച്ച് ചർമ്മം തിളങ്ങാനുള്ള എളുപ്പ വഴി അറിയാം

ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തെടുക്കുക

ഇതിലേക്ക് രണ്ട് സ്പൂൺ തൈരും ഒരു സ്പൂൺ തേനും ചേർത്തിളക്കി നന്നായി യോജിപ്പിക്കുക

മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം

ചർമത്തിനു തിളക്കം നൽകുക മാത്രമല്ല മുഖത്തെ പാടുകൾ കളയാനും സഹായിക്കും

Photo Source: Freepik