മുടി വെറുതെ കൊഴിയുന്നോ? വാഴപ്പഴം ഉപയോഗിക്കൂ
കരുത്തുറ്റ ആരോഗ്യമുള്ള മുടിക്ക് വീട്ടിൽ ചെയ്യാവുന്ന ചില മാസ്ക്കുകളുണ്ട്
വീട്ടിൽ ലഭ്യമായ വസ്തുക്കൾകൊണ്ട് തയ്യാറാക്കാവുന്നതേയുള്ളു ഇത്തരം ഹെയർമാസ്കുകൾ
അത്തരത്തിൽ പഴവും,തേനും, പാൽപ്പൊടിയും കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഹെയർമാസ്ക് പരിചയപ്പെടാം
ആഴ്ച്ചയിലൊരിക്കൽ ഇത് ഉപയോഗിക്കുന്നത് നന്നായിരിക്കും
നന്നായി പഴുത്ത ഒരു പഴം, ഒരു ടേബിൾ സ്പൂൺ തേൻ, രണ്ടു ടേബിൾ സ്പൂൺ തേങ്ങപ്പാൽപ്പൊടി എന്നിവ നന്നായി അരച്ചെടുക്കുക
തരികളൊന്നുംമില്ലാതെ ഈ മിശ്രിതം അതിച്ചെടുക്കുക
നന്നായി കഴുകിയ മുടിയിൽ പുരട്ടുക. ഒരു മണിക്കൂറിനു ശേഷം കഴുകി കളയുക
Photo Source: Freepik