മുറ്റത്തെ ഇലയും അടുക്കളയിലെ ചേരുവയും മതി, നരച്ച മുടി വേരോടെ കറുക്കും

ഉലുവ കുതിർത്തെടുക്കാം.​അതിലേയ്ക്ക് കറിവേപ്പില ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം

ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ച് അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ചു തിളപ്പിക്കാം

അതിലേയ്ക്ക് അരച്ചെടുത്ത മിശ്രിതം ചേർത്തു തിളപ്പിക്കാം

മിശ്രിതം ഇരുണ്ട തവിട്ടു നിറമാകുന്നതു വരെ ചൂടാക്കണം. ശേഷം തീ അണച്ച് തണുക്കാൻ വയ്ക്കാം

തണുത്ത മിശ്രിതം മുടിയിഴകളിലും ശിരോചർമ്മത്തിലും പുരട്ടാം. നര അധികമുള്ള ഭാഗങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം

1 മുതൽ 2 മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ഉപയോഗിക്കുന്നത് മുടിയുടെ നിറം വർധിപ്പിക്കാൻ സഹായിക്കും

Photo Source: Freepik