ഫ്ലേവേർഡായിട്ടുള്ള തൈരിൽ പഞ്ചസാര ചേർത്തിട്ടുണ്ട്. ഇത് സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം വർധിക്കുന്നത്ന് കാരണമായും.
എനർജി സ്നാക്സായി വിപണനം ചെയ്യപ്പെടുന്ന മിക്ക ഗ്രാനോള ബാറുകളിലും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ, പഞ്ചസാര, എണ്ണ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് അവയെ മധുരമൂറുന്ന മിഠായി ബാറുകൾ പോലെയാക്കുന്നു
ഹെവി ഡ്രെസ്സിംഗുകൾ, ചീസ്, ക്രൂട്ടോണുകൾ എന്നിവ ചേർത്ത സാലഡ് നിങ്ങളുടെ കലോറി ഉപഭോഗം ഇരട്ടിയാക്കും. പകരം ഒലിവ് ഓയിൽ, നാരങ്ങ അല്ലെങ്കിൽ തൈര് അടിസ്ഥാനമാക്കിയുള്ള ഡ്രെസ്സിംഗുകൾ തിരഞ്ഞെടുക്കുക
കടയിൽ നിന്ന് വാങ്ങുന്ന സ്മൂത്തികളിലും പഴച്ചാറുകളിലും സോഡയേക്കാൾ കൂടുതൽ പഞ്ചസാര അടങ്ങിയിരിക്കാം! അവ രക്തത്തിലെ പഞ്ചസാര വർധിപ്പിക്കുകയും ആസക്തി വർധിപ്പിക്കുകയും ചെയ്യുന്നു
നട്സ് ആരോഗ്യകരമാണെങ്കിലും, പല വാണിജ്യ ട്രെയിൽ മിക്സുകളിലും ചോക്ലേറ്റ് കഷണങ്ങൾ, കാൻഡിഡ് ഫ്രൂട്ട്സ്, അധിക ഉപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് പെട്ടെന്ന് അവയെ ഒരു കലോറി ബോംബാക്കി മാറ്റുന്നു
റിഫൈൻഡ് വൈറ്റ് ബ്രെഡിൽ നാരുകൾ കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുകയും വിശപ്പ് വർധിക്കുകയും ചെയ്യും. മികച്ച സംതൃപ്തിക്കായി ഇതിനു പകരം ഹോൾ ഗ്രെയിൻ അല്ലെങ്കിൽ മൾട്ടി ഗ്രെയിൻ ബ്രെഡ് ഉപയോഗിക്കാം
ആപ്പിളിനേക്കാൾ 45 മടങ്ങ് പോഷകസമൃദ്ധം, വീട്ടുമുറ്റത്തെ ഈ ഇല 4 എണ്ണം ചവയ്ക്കൂ